
കുട്ടികളിൽ ആരോഗ്യകരമായ digitial habits എങ്ങനെ വളർത്താം ?
ആരോഗ്യകരമായ digital habits കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ് .mobile/ laptop ഉപയോഗിക്കുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ടതായ ഒരു കൂട്ടം കാര്യങ്ങളുണ്ട്.നാം നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം തന്നെ അതേ പ്രാധാന്യത്തോടെ പുതിയ തലമുറയെ പേടിപ്പിക്കേണ്ട ഒന്നാണ് healthy digital habits. അതിന്റെ ആദ്യപടി എന്ന നിലയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെകാണുന്ന link-ൽ പറഞ്ഞിട്ടുണ്ട്.
child gmail id ഉണ്ടാക്കിയ ശേഷം അതിൽ നിന്നും കുട്ടികൾക്ക് google എടുക്കാൻ ശീലിപ്പിക്കുക. മുതിർന്നവരുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കാൻ നൽകാതിരിക്കുക .
Family link App
Google ൻറെ Family Link App ഉപയോഗിച്ച് കുട്ടികളുടെ apps usage ,screen time,activities ഇവയൊക്കെ മുതിർന്നവർക്ക് അറിയാനും നിയന്ത്രിക്കാനും ആകും .ആദ്യമായി Google Family Link App എങ്ങനെ download ചെയ്യാം എന്ന് നോക്കാം .
1.Open Google Play Store
2.Type Family Link App for parents. See the screen below

കുട്ടികൾക്ക് ലഭിക്കുന്ന content നല്ലതു മാത്രമാണെന്ന് ഉറപ്പാക്കേണ്ടത് ഒരു ആവശ്യം തന്നെയാണ്. അതിനാലാണ് കുട്ടികൾക്ക് മാത്രമായി gmail id ഉണ്ടാക്കണം എന്ന് പറഞ്ഞത് . kids profile ൽ എപ്പോഴും kids friendly information മാത്രമേ വരികയുള്ളൂ .
Family Link App install ചെയ്തു കഴിഞ്ഞാൽ ഒരു settings page ലഭിക്കും.


Purchase and Download Approvals ,Apps&Games,Films,Books അങ്ങനെയുള്ള എല്ലാ contents ഉം restricted ആക്കാം.ഈ settings ൽ നൽകുന്ന contents മാത്രമേ child emailid ഉപയോഗിച്ച് കാണാനും download ചെയ്യാനും കഴിയുകയുള്ളൂ
Require Approval for–> All content set ചെയ്താൽ കുട്ടി ഏതു app download ചെയ്യാൻ ശ്രമിച്ചാലും parent emailid ലേക്ക് permission message ലഭിക്കും. parent approve മാത്രമേ download/access ചെയ്യാനാകൂ
Filters ofn Google Chrome

ഇവിടെ ഏതൊക്കെ sites കുട്ടികൾക്ക് കാണാനാകും എന്നത് set ചെയ്യാനാകും.

ഈ മൂന്നു settings ചെയ്തു വച്ചാൽ തന്നെ കുട്ടികളുടെ search നമുക്ക് restrict ചെയ്യാനാകും . 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ/ലാപ്ടോപ്പ് ഉപയോഗിക്കാൻ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക .അവർക്കു bad content videos അല്ലെങ്കിൽ adults only ads ഒന്നും തന്നെ ലഭിക്കില്ല .