fbpx

Family Link App എങ്ങനെ ഉപയോഗിക്കാം ?

കുട്ടികളിൽ ആരോഗ്യകരമായ digitial habits എങ്ങനെ വളർത്താം ? ആരോഗ്യകരമായ digital habits കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ് .mobile/ laptop ഉപയോഗിക്കുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ടതായ ഒരു കൂട്ടം കാര്യങ്ങളുണ്ട്.നാം നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം തന്നെ അതേ പ്രാധാന്യത്തോടെ പുതിയ തലമുറയെ പേടിപ്പിക്കേണ്ട ഒന്നാണ് healthy digital habits. അതിന്റെ ആദ്യപടി എന്ന നിലയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെകാണുന്ന link-ൽ പറഞ്ഞിട്ടുണ്ട്. child gmail id ഉണ്ടാക്കിയ ശേഷം അതിൽ നിന്നും കുട്ടികൾക്ക് google എടുക്കാൻ … Read more