കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കമ്പ്യൂട്ടർ ഗെയിമുകളുടെ ഉപയോഗം കുട്ടികളിൽ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് – എന്ന വാർത്തകളും വിവരണങ്ങളും  കേട്ടതുകൊണ്ട്  കുട്ടികളെ അതിൽ നിന്നും പൂർണമായും  അകറ്റി നിർത്തുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമാർഗ്ഗം. പക്ഷെ ഇങ്ങനെ മാറ്റിനിർത്തപ്പെടുമ്പോൾ കുട്ടികൾ ഇന്നത്തെ ഇൻഫർമേഷൻ ടെക്നോളജി ലോകത്ത്  ഒന്നും അറിയാത്തവരായി മാറില്ലേ ?അവർക്കു നല്ല അറിവുകൾ ലഭിക്കുന്നതിൽ നിന്നും നമ്മൾ അവരെ പിന്തിരിപ്പിക്കുകയല്ലേ? അതേക്കുറിച്ച്  എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കൊച്ചു കുട്ടികളെ ഗെയിം അഡിക്ട് ആകാതെ എങ്ങനെ കമ്പ്യൂട്ടർ ഗെയിം ഉപയോഗിച്ച് … Continue reading കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ