fbpx

കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കമ്പ്യൂട്ടർ ഗെയിമുകളുടെ ഉപയോഗം കുട്ടികളിൽ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് – എന്ന വാർത്തകളും വിവരണങ്ങളും  കേട്ടതുകൊണ്ട്  കുട്ടികളെ അതിൽ നിന്നും പൂർണമായും  അകറ്റി നിർത്തുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമാർഗ്ഗം. പക്ഷെ ഇങ്ങനെ മാറ്റിനിർത്തപ്പെടുമ്പോൾ കുട്ടികൾ ഇന്നത്തെ ഇൻഫർമേഷൻ ടെക്നോളജി ലോകത്ത്  ഒന്നും അറിയാത്തവരായി മാറില്ലേ ?അവർക്കു നല്ല അറിവുകൾ ലഭിക്കുന്നതിൽ നിന്നും നമ്മൾ അവരെ പിന്തിരിപ്പിക്കുകയല്ലേ? അതേക്കുറിച്ച്  എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കൊച്ചു കുട്ടികളെ ഗെയിം അഡിക്ട് ആകാതെ എങ്ങനെ കമ്പ്യൂട്ടർ ഗെയിം ഉപയോഗിച്ച് … Read more

കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു?

ടെക്നോളജി എവിടെവരെ ?അതിനു ഒരു ലക്ഷ്മണ രേഖ ആവശ്യമുണ്ടോ? സ്‌കൂളിന്റെ മതിൽക്കെട്ടിനുള്ളിൽ കണ്ടുപോകരുതെന്നു പറഞ്ഞ നമ്മളോട് കൊറോണയുമായി കൂട്ടുകൂടി മൊബൈൽ ഫോണുകൾ ഇങ്ങനെ ഒരു മധുരപ്രതികാരം ചെയ്യുമെന്ന് ആരെങ്കിലും കരുതിയോ? ഈ വർഷം സ്കൂളിൽ ആദ്യമായി പോകുന്ന കുട്ടികൾക്ക് സ്കൂൾ എന്നാൽ Google Meet /Zoom Meet അതുമല്ലെങ്കിൽ Youtube Videos മാത്രമാണ്. അവരോട് ആര്, എങ്ങനെ പറഞ്ഞു കൊടുക്കും ഒരുപാടു പേരുള്ള ഒരു ക്ലാസ് റൂമിൽ കലപില കൂട്ടിയിരിക്കുന്നതിൻറെ രസം ? IT കമ്പനികൾക്ക് മാത്രം … Read more