fbpx

Acceptance Testing

Introduction The Acceptance Testing is the  software testing technique performed to ensure the software system has reached the requirement specifications.In effect ,what the acceptance testing doing is that it confirms the system to meet the required criteria for the delivery of the software.Acceptance Testing  is performed just after the System Testing and  ensures the system … Read more

Beta Testing

Introduction Beta Testing ,the 2nd phase of software testing is the process of conducting a complete analysis of user acceptance evaluation.The testing names such as Beta Testing,User Acceptance Testing,Customer Acceptance Testing,Friendly User Testing,Field Trials,Customer Validation,Customer/pre-release testing ,all refer to the same thing.The process tests the product  with the real users prior to release. Beta Testing … Read more

WhatsApp എങ്ങനെ നിങ്ങളുടെ ലാപ്ടോപ്പ്/ കമ്പ്യൂട്ടറിൽ ഉപയോഗിക്കാം ?

Login ലാപ്‌ടോപിലോ ടാബിലോ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലോ ഒക്കെ നമുക്ക് whatsapp ഉപയോഗിക്കാം . ഇതിനായി https://web.whatsapp.com/ ലിങ്ക് തുറക്കുക . ഈ പേജിൽ കാണുന്ന കോഡ് മൊബൈലുള്ള whatsapp വഴി സ്കാൻ ചെയ്യുക . ഇതിനായി , 1.മൊബൈലിൽ whatsapp തുറക്കുക 2.മുകളിലായി വലതുവശത്തുള്ള ൽ ക്ലിക്ക് ചെയ്യുക. അവിടെ ഒരു ഡ്രോപ്പ്ഡൌൺ ലിസ്റ്റ് കാണാം .അതിൽ Linked Devices സെലക്ട് ചെയ്യുക . 3. Link a Device ക്ലിക്ക് ചെയ്യുക Password കൊടുത്തിട്ടോ … Read more

ഇൻറർനെറ്റ് ബാങ്കിങ് എങ്ങനെ safe&secure ആയി ഉപയോഗിക്കാം?Some Tips

ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില safety tips പറയാം 1.ഇൻറർനെറ്റ് ബാങ്കിംഗിന് ഉപയോഗിക്കുന്ന പാസ്‍വേർഡ് ഇടയ്ക്കിടെ മാറ്റുക. മുൻപത്തെ പാസ്സ്‌വേർഡുമായി ബന്ധമില്ലാത്ത പാസ്സ്‌വേർഡുകൾ ഉണ്ടാക്കാൻ ശ്രദ്ധിക്കുക. 2.ഒരിക്കലും പബ്ലിക് -wifi ലോ ഓഫീസ്-wifi ലോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്യാതിരിക്കുക. wifi ഉപയോഗിച്ച് ആക്സസ് ചെയ്യുകയാണെങ്കിൽ സെക്യൂർഡ് ആണെന്ന് ഉറപ്പാക്കണം . അല്ലാത്ത പക്ഷം മൊബൈൽ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് ഇന്റർനെറ്റ് ആക്സസ് ചെയ്യുക 3.ബാങ്ക് വെബ്സൈറ്റ് url ശ്രദ്ധിക്കുക . നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റുമായി … Read more

Healthy Digital Habits എങ്ങനെ വളർത്താം?

Technologies ൻറെ സ്വാധീനം Technologies നമ്മുടെ ജീവിതത്തെ ഒഴിവാക്കാനാകാത്ത വിധം സ്വാധീനിക്കുന്നുണ്ട് .നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്കെല്ലാം മൊബൈലും ഇൻറർനെറ്റും അനിവാര്യമാണ്. തിരക്കുള്ള working days ൽ ഭക്ഷണം വാങ്ങാനും ,ആൾത്തിരക്കിൽ പെടാതെ ഇഷ്ടമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും ,ഓഫീസിൽ നിന്നും എത്തും മുൻപേ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും groceries ഉം വീട്ടിലെത്തിക്കാനുമൊക്കെ online services നമുക്ക് വളരെ സഹായകമാണ് .യാത്രകളിൽ വഴികാട്ടിയാകുന്ന മാപ്പുകളും ദൂരെയുള്ള അച്ഛനുമമ്മയുമായുള്ള വീഡിയോ ചാറ്റുകളുമൊക്കെ നമ്മുടെ ലോകത്തിൻറെ വലുപ്പം കുറയ്ക്കുന്നുമുണ്ട്.ഇത്തരം സൗകര്യങ്ങൾ ആസ്വദിക്കുമ്പോഴും ഡിജിറ്റൽ … Read more

Online KYC Frauds- നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാകും ഇത്തരം ലിങ്കുകൾ,ശ്രദ്ധിക്കുക !

ഈ ചതിയിൽ കുടുങ്ങരുത് ! ഇങ്ങനെ ഒരു മെസ്സേജ് നിങ്ങളുടെ ഫോണിലും ലഭിച്ചിട്ടുണ്ടാകും .ഒരു പേർസണൽ മൊബൈൽ നമ്പറിൽ നിന്നും. ബാങ്കിൻറെ KYC ഉടനെ അപ്ഡേറ്റ് ചെയ്യുക ,അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് സസ്‌പെൻഡ് ആകും ഇതാണ് ആ മെസ്സേജിന്റെ സാരം . താഴെയായി ഒരു ലിങ്കും കാണും അതിൽ ക്ലിക്ക് ചെയ്തു KYC അപ്ഡേറ്റ് ചെയ്യാനായി. ഈ മെസ്സേജ് കണ്ടിട്ട് അതിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് നേരെ KYC അപ്‌ലോഡ് ചെയ്യാൻ ചോദിക്കും. നിങ്ങൾ … Read more