Login
ലാപ്ടോപിലോ ടാബിലോ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലോ ഒക്കെ നമുക്ക് whatsapp ഉപയോഗിക്കാം . ഇതിനായി https://web.whatsapp.com/ ലിങ്ക് തുറക്കുക .

ഈ പേജിൽ കാണുന്ന കോഡ് മൊബൈലുള്ള whatsapp വഴി സ്കാൻ ചെയ്യുക .
ഇതിനായി ,
1.മൊബൈലിൽ whatsapp തുറക്കുക
2.മുകളിലായി വലതുവശത്തുള്ള
ൽ ക്ലിക്ക് ചെയ്യുക. അവിടെ ഒരു ഡ്രോപ്പ്ഡൌൺ ലിസ്റ്റ് കാണാം .അതിൽ Linked Devices സെലക്ട് ചെയ്യുക .

3. Link a Device ക്ലിക്ക് ചെയ്യുക
Password കൊടുത്തിട്ടോ ഫിംഗർ പ്രിന്റ് സ്കാനർ വഴിയോ Device ലിങ്ക് ചെയ്യുക. അപ്പോൾ ക്യാമറ ഓപ്പൺ ആകും . QR കോഡ് ഫോക്കസ് ചെയ്യുക .

Keep me signed in എന്ന ചെക്ക്ബോക്സ് checked ആണെന്ന് ഉറപ്പാക്കുക .അങ്ങനെ ചെയ്താൽ നിങ്ങളുടെ WhatsApp എപ്പോഴും ആ ഡിവൈസുമായി ലിങ്ക്ഡ് ആയിരിക്കും .ഇതിന്റെ വിശദമായ വീഡിയോ link താഴെ നൽകുന്നു .https://www.youtube.com/watch?v=MlWPPYcJLVo